പറമ്പിൽബസാർ: പാറമ്മൽതാഴത്ത് പി.ടി. കണ്ണൻ (62, റിട്ട. പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. പിതാവ്: പരേതനായ നല്ലമ്പിര. മാതാവ്: പരേതയായ കുറുനാടി.ഭാര്യ: വിജയകുമാരി. മക്കൾ: ഡോ. ദിൽഷ, ദിൽന. മരുമകൻ: സുധീഷ് സുബ്രഹ്മണ്യൻ (ചിറ്റൂർ, പാലക്കാട്).