കുന്ദമംഗലം: മുട്ടാഞ്ചേരി ഇരുമ്പൻ കുറ്റിക്കൽ പരേതനായ വേലായുധന്റെ മകൻ രാഗേഷ്‌കുമാർ (33) നിര്യാതനായി. അമ്മ: ശാന്ത. സഹോദരങ്ങൾ: സുരേഷ് കുമാർ, രൂപേഷ് കുമാർ (കുവൈറ്റ്).