ചേളന്നൂർ: അശ്വനി ഹൗസിൽ സി. പ്രസന്ന കുമാർ (61) നിര്യാതയായി. ഭാര്യ: ഗീത. മക്കൾ: വിപിൻ പ്രസന്നൻ, അശ്വനി അഭിലാഷ്. മരുമക്കൾ: അഭിലാഷ് പയങ്കൂൽ, ശ്രീഷമ. സഞ്ചയനം ബുധനാഴ്ച.