prabakaran


സിവിൽ സ്റ്റേഷൻ: പാലാട്ട് താഴത്തെ ഇരുപ്പക്കോട്ട് പ്രഭാകരൻ (83) നിര്യാതനായി. പുഷ്പാ തിയേറ്റർ മുൻ ജീവനക്കാരനായിരുന്നു. സി.പി. എം പാലാട്ട് താഴം ബ്രാഞ്ച് അംഗം, കർഷകസംഘം എരഞ്ഞിപ്പാലം മേഖലാ കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺ എക്‌സിക്യൂട്ടീവ് അംഗം, റസിഡൻസ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ശോഭന. മക്കൾ: പ്രശോഭ്, ഷറീന, ഷലീന. മരുമക്കൾ: സന്തോഷ്, ബിനു, അമ്പിളി. സഹോദരങ്ങൾ: സത്യവതി, ഭാനുമതി, പരേതരായ ശ്രീകുമാരൻ, ചന്ദ്രമതി, ശ്രീമതി