കോഴിക്കോട്: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2020 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി ഫാം ബിരുദം റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റി ഇവാല്യുവേഷൻ, ഉത്തരക്കടലാസുകളുടെയും സ്‌കോർഷീറ്റിന്റെയും പകർപ്പ് എന്നിവ ആവശ്യമുള്ളവർ ജൂൺ രണ്ടിനകം അപേക്ഷിക്കണം.