shaji
ഷാജി

പുൽപ്പള്ളി: ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ ഷാജി (44) നിര്യാതനായി. പുൽപ്പള്ളി ബീവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരനാണ്. ഭാര്യ: ദീപ. മക്കൾ: എയ്ഞ്ചൽ, ഷാരോൺ. സംസ്‌കാരം ഇന്ന് മരകാവ് സെന്റ്‌ തോമസ് പള്ളി സെമിത്തേരിയിൽ.