കുറ്റ്യാടി: അടുക്കത്ത് പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ ഭാര്യ കല്ലൂക്കര മാതു ( 93) നിര്യാതയായി. മക്കൾ: ലീല ,വിജയൻ, അശോകൻ, ശശി, ശകുന്തള, രാജീവൻ, മീര. മരുമക്കൾ: കുഞ്ഞിരാമൻ (പാലേരി ), കണാരൻ (വടയം), ജാനു, രാധ, ശ്യാമള, അനില, പരേതനായ ബാലൻ. സഹോദരങ്ങൾ: കൃഷ്ണൻ, നാണു, പരേതനായ ദാമു.