kousalya
കെ. ടി .കൗസല്യ

വെങ്ങാലി: സ്വാതന്ത്ര്യസമര സേനാനിയും എലത്തൂർ പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന പരേതനായ കെ.ടി.ആണ്ടിയുടെ ഭാര്യ കെ.ടി .കൗസല്യ (95) നിര്യാതയായി.
മക്കൾ: രാജേന്ദ്രപ്രസാദ് (മാനേജർ, കാരന്നൂർ യു.പി സ്‌കൂൾ), ഹരീഷ് (ഓഫീസ് അസിസ്റ്റന്റ്, കാരന്നൂർ യു.പി സ്‌കൂൾ), റീന, ബീന (റിട്ട. അദ്ധ്യാപിക), റാണി, നീന, കൃഷ്ണകുമാരി. മരുമക്കൾ: ചന്ദ്രൻ എം.ടി, അഡ്വ. പ്രദീപ് കുമാർ കോഴിക്കൽ, ശിവദാസൻ നാലുപുരക്കൽ, റഹീം സി.കെ, ബാബു നടുക്കണ്ടി, സൈറ, ബോബി (അദ്ധ്യാപകൻ,കാരന്നൂർ യു. പി സ്‌കൂൾ).