kunnamangalam-death
മാളു

കുന്ദമംഗലം: ചെത്തുകടവ് മിനിയിൽ പരേതനായ വാരങ്ങൽ രാരുക്കുട്ടിയുടെ ഭാര്യ മാളു (85 ) നിര്യാതയായി. മക്കൾ: രാധ,ഹരീഷ്, പരേതരായ സുബ്രഹ്മണ്യൻ, ശാരദ, മണി. മരുക്കൾ: ശൈലജ, മിനി, ബാബു, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച.