ചെറുവണ്ണൂർ: ശാരദാ മന്ദിരത്തിനു സമീപം സേനാലി വീട്ടിൽ ആലിക്കോയ (72) നിര്യാതനായി. ഭാരൃ: റസിയാബി മാനാകുളം. മക്കൾ: നിസാർ, റഫീഖ്, ഷൈന, ഷെഫ്രീ (റിയാദ്). മരുമക്കൾ: റഫീഖ് വി പി, റൈഹാനത്ത്, സെർബിന, സജ്‌ന.