sarojiniamma
സരോജിനിഅമ്മ

കണ്ണങ്കര: ചീറുങ്ങോട്ടിൽ സരോജിനിഅമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: നാരായണിക്കുട്ടി (രാധ), ബാബു (റിട്ട. പോളിടെക്നിക്), ഗീത, ആനന്ദൻ (ഒാട്ടോമൊബൈൽ), അനിൽകുമാർ (മലബാർ മെഡിക്കൽ കോളേജ്). മരുമക്കൾ: പരേതനായ ദാമോദരൻ നായർ, വേണു നായർ, പ്രഭ, ഉഷ, സ്മിത. സഞ്ചയനം വെളളിയാഴ്ച.