കോഴിക്കോട്: റിട്ട.ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റോർ സൂപ്രണ്ട് കോവൂർ ചാടിപ്പുറത്ത് അനുഗ്രഹയിൽ കെ.പി. നാരായണൻ (65) നിര്യാതനായി. ഭാര്യ: പൊറക്കോളി കുന്നത്തറ ഗീതാവതി. മക്കൾ: നിഖിൽ (ഷാർജ), നീതു (ആരോഗ്യപ്രവർത്തക). മരുമക്കൾ: നീതു നിഖിൽ, ശ്രീജിത്ത് (എടപ്പാൾ). സഹോദരങ്ങൾ: ശാരദ കൃഷ്ണകുമാർ, മീനാകുമാരി.