കൂടരഞ്ഞി: കക്കാടംപൊയിൽ കൊല്ലിച്ചിറയിൽ ചാണ്ടി (96) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോസഫ്, ജോയി, തോമസ്, പരേതനായ ടോമി, സാലി, ജെയിംസ്. മരുമക്കൾ: ഗ്രേസി, ലിസി റെജി, സെലിൻ, ജോണി, സീന. സംസ്കാരം ഇന്ന് രാവിലെ 9 ന് കക്കാടംപൊയിൽ സെൻറ് മേരീസ് പളളി സെമിത്തേരിയിൽ.