പൊയിൽകാവ്: ചെറിയേടത്ത് നവമി പത്മനാഭൻ നായർ (69) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ശ്രീജ (കെ.എസ്.ആർ.ടി.സി), ശ്രീജിത്ത് (മലബാർ മെഡിക്കൽ കോളേജ് ). മരുമക്കൾ: ബേബി, രഞ്ജിനി. സഞ്ചയനം ബുധനാഴ്ച.