താമരശ്ശേരി: വെളിമണ്ണ ചേന്നൻകുന്നുമ്മൽ ഉണ്ണിമോയിയുടെ ഭാര്യ മറിയ (68) നിര്യാതയായി. മക്കൾ : സി.കെ നാസർ, മുഹമ്മദ് ബാവ, സഫിയബീവി. മരുമക്കൾ : അബ്ദുൽ അലി പരപ്പൻപൊയിൽ, സക്കീന ഓമശ്ശേരി, മുഹ്‌സിന മാനിപുരം.