chandran
എ.വി.ചന്ദ്രൻ

കൽപ്പറ്റ: റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ ചാത്തോത്ത് വയൽ കേശവസദനത്തിൽ എ.വി.ചന്ദ്രൻ നിര്യാതനായി. ഭാര്യ: ലത. മക്കൾ: ഹരീഷ്, ഹജീഷ്, ഹരിത. മരുമകൻ: സജിൻ. സഹോദരങ്ങൾ: ജയന്തി, വാസന്തി, രഘു, ബിന്ദു.