നടുവട്ടം (കയ്യടിതോട്) : തിരുവമ്പാടി കളരിക്കൽ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (53) നിര്യാതയായി. മക്കൾ: രജീന്ദ്രൻ, സജീന്ദ്രൻ, രൂപശീ. മരുമക്കൾ: രഞ്ചുഷ, ലിജിഷ, ബബീഷ്. സഞ്ചയനം : ചൊവ്വാഴ്ച.