വെള്ളിമാടുകുന്ന്: പരേതനായ കൂർത്തട്ടിൽ ചെറിയെക്കന്റെ ഭാര്യ അച്ഛങ്കണ്ടിയിൽ ശാരദ (74) നിര്യാതയായി. മക്കൾ: സജിത ബാബു, അനിൽ കുമാർ, ബിന്ദു മുരളീധരൻ, പരേതനായ വിനോദ്. മരുമക്കൾ : ബാബു (കാരന്തുർ ), മുരളീധരൻ (പാവങ്ങാട് ), സ്വർണജ അനിൽ (പറമ്പത്ത് ). സഹോദരങ്ങൾ : മോഹനൻ (വിരുപ്പിൽ ), പരേതരായ ശ്രീധരൻ, വാസുദേവൻ, സുരേന്ദ്രൻ, ശ്രീമതി, പത്മിനി. സഞ്ചയനം ചൊവ്വാഴ്ച.