shaija
ഷൈജ

എരവന്നൂർ: വരാരംകണ്ടിയിൽ ശിവദാസന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ പെരുമണ്ണിൽ ഷൈജ (54) നിര്യാതയായി. സഹോദരങ്ങൾ: വിജയൻ, സോമൻ, വിനോദ്. സഞ്ചയനം വ്യാഴാഴ്ച.