lakshmiamma
ലക്ഷ്മിഅമ്മ

തിരുവങ്ങൂർ: വെറ്റിലപ്പാറ പരേതനായ ഏറാങ്കോട്ട് നാരായണൻ നായരുടെ ഭാര്യ താഴത്തയിൽ ലക്ഷ്മി അമ്മ (86 ) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, പ്രഭാകരൻ (കേരള ഫീഡ്‌സ്, തിരുവങ്ങൂർ), സജിനി, ശശിധരൻ (വി കെയർ പോളിക്ലിനിക്, അത്തോളി), പരേതയായ ദേവി. മരുമക്കൾ: ഗീത, അഖില, രഞ്ജിത. പരേതരായ കല്ലടതാഴ വാസു നായർ, വടക്കയിൽ രാധാകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.