|
കുന്ദമംഗലം: കാരന്തൂർ പുളിയോളി മീത്തൽ ലക്ഷ്മി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കണയമ്പത്ത് വേലു. മക്കൾ: ചന്ദ്രശേഖരൻ, പരേതനായ രാധാകൃഷ്ണൻ, അരുന്ധതി, ജനാർദ്ദനൻ, മുരളീധരൻ (കാനഡ), പീതാംബരൻ, ഹരിഹരൻ. മരുമക്കൾ: ജയന്തി, റീജ, വേലായുധൻ, സതി, ഉഷ, ബിന്ദു, അനിത (കാനഡ). സഞ്ചയനം വ്യാഴാഴ്ച.