kunnamangalam-death
രാരു

ചാത്തമംഗലം: പൂളക്കോട് കുഴുവിൽ തൊടികയിൽ രാരു (89) നിര്യാതനായി. ചൂലൂരിലെ പ്രമുഖ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: കെ.ടി. ബാലൻ (ന്യൂ ഇന്ത്യ അഷ്വറൻസ് ), തങ്കം. മരുമക്കൾ: ശോഭന (ചെത്തുകടവ്), രത്നാകരൻ (ചേനോത്ത്).