karthiyani
കാർത്ത്യായനി

മണ്ണൂർ: പരേതനായ അതിപറമ്പത്ത് ചോയിക്കുട്ടിയുടെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിതകുമാരി, റീജ. മരുമക്കൾ: രാജൻ നമ്പയിൽ സുബ്രഹ്മണ്യൻ, രാജലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.