usha
ഉഷാവതി

കാളൂർ റോഡ്: കാളൂർ റോഡ് കുനിയിൽ ഉഷാവതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ അടിച്ചിക്കാട്ട് ശേഖരൻ. മക്കൾ: ബാബുരാജ്, മോഹൻരാജ്, മണികണ്ഠൻ, ഗണേശൻ, ഷീബ, പരേതയായ സുഗുണ, പ്രിയ. മരുമക്കൾ: മധുസൂദനൻ, ഗണേശൻ, സുഷമ, മധുരികാറാണി, ഷിന്ധ്യ, രഷ്മി. സഞ്ചയനം വ്യാഴാഴ്ച.