kumaran
കുമാരൻ

കുറ്റ്യാടി : വടയം താഴെ വെള്ളാപറമ്പത്ത് കുമാരൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സരസു കൈവേലി, നീന കുളങ്ങരത്ത് .മരുമക്കൾ: പവിത്രൻ കൈവേലി, ശശിധരൻ (റിട്ട. അദ്ധ്യാപകൻ, ജി.എച്ച് .എച്ച്.എസ് വെള്ളിയോട് ) .