പേരാമ്പ്ര: പന്തിരിക്കര പരേതനായ പുറ്റാട്ട് സി.കെ.കണാരന്റെ ഭാര്യ പാത്തിക്കൽ നാരായണി (61) നിര്യാതയായി. മക്കൾ: വിനു, വിനീത, വിജില. മരുമക്കൾ: ദിനേശൻ, മോഹനൻ, വിജിന. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കുഞ്ഞിക്കണ്ണൻ, മാണിക്യം.