പേരാമ്പ്ര: ചെറുവണ്ണൂർ പനയുള്ളതിൽ രാജുവിന്റെയും പരേതയായ ചേർമല സാംബവ കോളനിയിലെ ചിത്രയുടെയും മകൻ ദീപേഷ് (18) നിര്യാതനായി. സഹോദരൻ: ദീപക്.