മുതുവടത്തൂർ: മാക്കൂടത്തിൽ കുമാരൻ (75) നിര്യാതനായി. പരേതനായ കണ്ണന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ജാനു. സഹോദരങ്ങൾ: സുരേന്ദ്രൻ, മാണി, ജാനു, കമല. മക്കൾ: ഷൈജ, ഷിനി. മരുമക്കൾ: പ്രേമൻ ഏറാമല, സുധീർ കാർത്തികപ്പള്ളി.