കുന്ദമംഗലം: ചൂലാംവയൽ ഓർമംകുഴിയിൽ ഉമ്മയ്യ (67) നിര്യാതയായി. ഭർത്താവ്: ആലി. മക്കൾ: മാമു, മുസ്തഫ, നൗഷാദ് (ജിദ്ദ), ഹനീഫ (ദമാം), സുബൈർ, സുഹൈൽ. മരുമക്കൾ: റസീന, നദീറ, ഹസീന, ഫസീല, മുബീന.