ഇയ്യാട്: മങ്ങാട് മേലേ കൊയിലോത്ത് പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യ പെണ്ണുക്കുട്ടി (80) നിര്യാതയായി. മക്കൾ: ചന്ദ്രൻ (കേരള ക്ഷേത്ര സംരക്ഷണ സമിതി ഗ്രാമ ജില്ലാ സെക്രട്ടറി), ശോഭന, ശശീന്ദ്രൻ, ഷീല, പരേതയായ സാവിത്രി. മരുമക്കൾ: ശാന്ത, ദാമോദരൻ തലയാട്, സതി, രാജൻ (കോട്ടക്കുന്ന്). സഞ്ചയനം ഞായറാഴ്ച.