kunnamangalam-death
ദേവകി അമ്മ

കുന്ദമംഗലം: വേങ്ങേരിമഠം താന്നിക്കോട്ടുപറമ്പിൽ ദേവകി അമ്മ (70) നിര്യാതയായി. ഭർത്താവ് : ശ്രീധരൻനായർ. മക്കൾ: സന്തോഷ് കുമാർ, ശ്രീലത, വിനോദ്കുമാർ. മരുമക്കൾ: ഷീബ, പ്രിയംവദൻ, ഷിനി.