കോഴിക്കോട്: സിനിമയിലെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇനിയും വൈകരുതെന്ന് കൈരളി സിനിമ നിർമ്മാണ സഹകരണ സൊസൈറ്റി ജനറൽ സെക്രട്ടറി കെ.സുധീഷ് ആവശ്യപ്പെട്ടു. അടിയന്തരമായി ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.