news
ദേവി

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാലിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ദേവി (64) നിര്യാതയായി. മക്കൾ: കെ.പി.ശ്രീനി, കെ.പി.ശ്രീജേഷ്, ശ്രീജ. മരുമക്കൾ: സതീശൻ പേരാമ്പ്ര, ഷീന, ജെസിത. സഞ്ചയനം ശനിയാഴ്ച.