ഈസ്റ്റ്ഹിൽ: റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ കൃഷ്ണകൃപയിൽ പൊയിലിൽ ഹൗസിൽ എ.പി.ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ബിജുല (ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ, ചെലവൂർ), സിജുല (കെ വി ആർ ജീപ്പ്, കനകാലയ ബാങ്ക്). മരുമകൻ: രഞ്ജിത്ത്. സഞ്ചയനം ഞായറാഴ്ച.