fr-kannukuzhi
ഫാ. കന്നുകുഴിയിൽ ഗീവർഗ്ഗീസ്

സുൽത്താൻ ബത്തേരി: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിലെ ആദ്യകാല വൈദികൻ ഫാദർ കന്നുകുഴിയിൽ ഗീവർഗീസ് (86) നിര്യാതനായി.

ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: പരേതനായ വിനോദ് മാത്യു, ഷേർളി ജോർജ്ജ്, അബ്രാഹം വർഗീസ് (ദുബൈ), പരേതനായ ഡീക്കൻ ജോർജ്ജ് വർഗീസ്, ഷെൽവി മാത്യു, മെറിന ജോഷി. മരുമക്കൾ: ബബിത, ജോർജ്ജ് കളപ്പുരയിൽ, അച്ചാമ്മ, മാത്യു പുതുക്കയിൽ, ജോഷി വള്ളോപ്പിള്ളിയിൽ.

സംസ്‌ക്കാരം പുതുപ്പാടി സെന്റ് മേരിസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടന്നു.