news
ദേവു

കരുവിശ്ശേരി: പരേതനായ തയ്യിൽ പെരുവിന്റെ ഭാര്യ കോഴിപ്പുറത്ത് ദേവു (86) നിര്യാതയായി. മക്കൾ: ദേവാനന്ദൻ (റിട്ട. കോംട്രസ്റ്റ്), രജീന്ദ്രൻ, അജിത്കുമാർ (ഓട്ടോ ഡ്രൈവർ), ജയ, ഷാജി (വർക്‌ ഷോപ്പ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 61–ാം ബൂത്ത് പ്രസിഡന്റ്). മരുമക്കൾ: ബാബുരാജ് (വേങ്ങേരി), സുധ, ഹസ്സി, ബിന്ദു, ഷീന. സഞ്ചയനം തിങ്കളാഴ്ച.