death
മുനീർ

വടകര: താഴെ അങ്ങാടി സ്വദേശി പെരിങ്ങാടി പുതിയ പുരയിൽ മുനീർ (46) ഹൃദയാഘാതം മൂലം മസ്കറ്റിൽ നിര്യാതയായി. ഭാര്യ: മണപ്രത്ത് സൗജത്ത്. മക്കൾ: അംറാസ്, ആമിന.