വടകര: സി.ഐ.എസ്.എഫ് റിട്ട. എസ്.ഐ യും ചെന്നൈ ദൂരദർശനിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായിരുന്ന കണ്ണൂക്കരയിലെ പുതിയോട്ടിൽ വേണു (72) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: കാർത്ത്യായനി (ഹൈക്കോടതി, ചെന്നൈ). മക്കൾ: ശ്രീജിത്ത് (യു.എസ്.എ), ശ്രീജ (മലേഷ്യ). മരുമക്കൾ: സുരേന്ദ്രൻ (മലേഷ്യ), ജ്യോത്സ്‌ന (യു.എസ്.എ). സഹോദരങ്ങൾ: ശ്രീധരൻ, രാധ.