കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ - സാംസ്‌കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നു എം. പി.വീരേന്ദ്രകുമാറെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും ഇടതു ജനാധിപത്യ മുന്നണിയ്ക്കും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്.