മീനങ്ങാടി: മീനങ്ങാടി ഹൈസ്‌കൂൾ റോഡിനു സമീപം ആയിഷാ മൻസിലിൽ പരേതനായ വാരിയംകണ്ടി അബൂബക്കറിന്റെ ഭാര്യ ആയിഷ (64) നിര്യാതയായി. മക്കൾ: രഹന ബക്കർ, റഷീദ് ബക്കർ, റജീന ബക്കർ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് മീനങ്ങാടി), റഹ്‌മു ബക്കർ. മരുമക്കൾ: എ.കെ.അബ്ദുല്ല (റിപ്പൺ), ബാവ കെ. പാലുകുന്ന് (ജി.എച്ച്.എസ്.എസ് മീനങ്ങാടി), കെ.എം.ഷബ്ന, എൻ.ഷബ്ന.