മൊകവൂർ: റിട്ട.കെ.ഡി.സി ബാങ്ക് ഉദ്യോഗസ്ഥൻ എടോത്ത് തെക്കന്റാടി ഉണ്ണികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ജയപ്രഭ. മക്കൾ: ജിതേഷ് ( എസ്.ഐ, ക്രൈം ബ്രാഞ്ച്, കോഴിക്കോട് ), ഷിജേഷ് (ടി. വി.എസ് ഇംപാൽ, കോഴിക്കോട്). മരുമക്കൾ: സുഗതാ ബായ് ( മനത്താനത്ത് എൽ . പി സ്‌കൂൾ ), പ്രഭിത ( മലബാർ ഐ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം). പരേതനായ കൈപ്പുറത്ത് കുഞ്ഞുണ്ണി ഏറാടിയുടെയും തെക്കന്റാടി പത്മാവതി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശിവശങ്കരൻ (ഡയറക്ടർ, വേങ്ങേരി സർവീസ് സഹകരണ ബാങ്ക് ), പ്രേമാനന്ദ് (ഭാരത് എജ്യുക്കേഷണൽ ട്രസ്റ്റ് ). സഞ്ചയനം ഞായറാഴ്ച.