രാമനാട്ടുകര: നെല്ലിക്കോട്ട് കാവിനു സമീപം ദേവി കോട്ടേജിൽ കണ്ണംകണ്ടി ഷാജി പ്രസാദിന്റെ മകൻ വിഗ്നേഷ് (8) നിര്യാതനായി. ചേലേമ്പ്ര ഭവൻസ് വിദ്യാശ്രമത്തിലെ വിദ്യാർത്ഥിയാണ്. അമ്മ: സാവിത്രി (അദ്ധ്യാപിക, ഭവൻസ് ബി.എഡ് കോളേജ്). സഹോദരൻ: വൈഷ്ണവ്. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് മാവൂർ റോഡ് ശ്മശാനത്തിൽ.