ali
അലി മരക്കാർ

കൊടുവള്ളി: കരുവൻപൊയിൽ ആകോത്ത് അലി മരക്കാർ (58) നിര്യാതനായി. ഭാര്യ: സുഹറ.
മക്കൾ: മുംതാസ്, മിനാസ്. മരുമക്കൾ: സൈനുദ്ദീൻ കതിയോട്, അർഷദ് മദ്രസാ ബസാർ.