ബാലുശ്ശേരി: എം.പി.വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ എൽ.ജെ.ഡി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.നാരായണൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു. സി.അശോകൻ, ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, സുജ ബാലുശ്ശേരി, കെ.എം.ബാലൻ, പി.കെ.ബാലൻ, എ.കെ.രവി, ആലുള്ള ഭാസ്കരൻ, സി.വേണുദാസ് , കെ.അനീസ്, ഷൈമ കോറോത്ത്, കൃഷ്ണൻകുട്ടി കുറുപ്പ്, ഹരീഷ് തൃവേണി, ബാലൻ കലിയങ്ങലം തുടങ്ങിയവർ സംസാരിച്ചു.
സർവ്വകക്ഷി അനുശോചിച്ചു
ബാലുശ്ശേരി: എം.പി.വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.
എൻ.നാരായണൻ കിടാവ്, വി.എം.കുട്ടികൃഷ്ണൻ, കെ.കെ.പരിത്, കെ.കെ.അഹമ്മദ് മാസ്റ്റർ, കെ.സുധാകരൻ മാസ്റ്റർ, കൊളൊറ ശ്രീധരൻ, ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൻ, സുജ ബാലുശ്ശേരി, സി.അശോകൻ, കെ.അനീസ്, പി.കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.