vineesh
വിനീഷ്

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കുറ്റ്യാടി കുഞ്ഞിപറമ്പത്ത് വിനീഷ്. ചേളന്നൂർ എസ്.എൻ കോളേജ് അദ്ധ്യാപകനാണ്.