imbichan

കൊയിലാണ്ടി: പെരുവട്ടൂർ കണ്ടത്തനാരി താഴെ കുനി ഇമ്പിച്ചൻ (91) നിര്യാതനായി. മക്കൾ: ബാബു, രമണി, സത്യൻ. മരുമക്കൾ: ഭാസ്‌കരൻ, പ്രേമ, റീന. സഞ്ചയനം: ബുധനാഴ്ച.