aravindakshan

പെരുമണ്ണ: പരേതനായ തെക്കെ കൊഴക്കോത്ത് കുമാരൻ ആശാരിയുടെ മകൻ തവിട്ടുചുരക്കുന്നുമ്മൽ അരവിന്ദാക്ഷൻ (53) നിര്യാതനായി. അമ്മ: പരേതയായ സരോജിനി. ഭാര്യ: ശ്രീജ. മക്കൾ: അഞ്ജു അരവിന്ദ്, ഹരി അരവിന്ദ്. സഞ്ചയനം ബുധനാഴ്ച.