വടകര: നാദാപുരം റോഡ് മഠത്തിൽ പൊയിൽ (ആയിഷ മൻസിലിൽ) മറിയം (78) നിര്യാതയായി. മക്കൾ: ഹമീദ് (ചെന്നൈ), റഷീദ് (ബഹ്‌റൈൻ), ആയിഷ, സിദ്ധീഖ് (ദുബായ്). മരുമക്കൾ: താഹിറ (ഒഞ്ചിയം), സമീറ (ഓർക്കാട്ടേരി), ടി.പി. ബഷീർ (കുന്നുമ്മക്കര), സൈഫുന്നിസ (പെരിങ്ങത്തൂർ).