madavi

മുക്കം: വെസ്റ്റ്മാമ്പറ്റ ചെറുതടത്തിൽ പരേതനായ ചാത്തുവിന്റെ ഭാര്യ മാധവി (80) നിര്യാതയായി. മക്കൾ: ശോഭന, പത്മിനി, പുഷ്പ. മരുമക്കൾ: വാസു, സുജീന്ദ്രൻ, പരേതനായ വിജയൻ.