ചിറ്റൂർ: മുൻ എം.എൽ.എയും സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് ആചാര്യനുമായ കെ.എ. ശിവരാമ ഭാരതിയുടെ ഭാര്യ കരംപൊറ്റ വീട്ടിൽ തങ്കം അമ്മ (92) നിര്യാതയായി. മക്കൾ: അഡ്വ. കൊച്ചുകൃഷ്ണൻ, പരേതയായ കനകമണി. മരുമക്കൾ: അമൃതകുമാരി, പരേതനായ ഡോ. കുമാരൻ.